News Kerala

മുട്ടില്‍ മരംമുറി: ആലുവ പൊലീസ് ക്ലബ്ബില്‍ പൊലീസ്, വനവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം

മുട്ടില്‍ മരംമുറി കേസുമായി ബന്ധപ്പെട്ട് റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍ എന്നിവരെ അറസ്റ്റ് ചെയ്ത ശേഷം ആലുവ പൊലീസ് ക്ലബ്ബില്‍ പൊലീസ്, വനവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം. എ ഡി ജി പി ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് യോഗം.

Watch Mathrubhumi News on YouTube and subscribe regular updates.