News Kerala

മരം കൊള്ള; റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് ഉത്തരവാദിത്തമെന്ന റിപ്പോര്‍ട്ട് തളളി റവന്യുമന്ത്രി

മരം കൊള്ളയില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് ഉത്തരവാദിത്തമെന്ന വനം വകുപ്പ് റിപ്പോര്‍ട്ടിലെ പരാമര്‍ശം തളളി റവന്യുമന്ത്രി കെ.രാജന്‍.

Watch Mathrubhumi News on YouTube and subscribe regular updates.