News Kerala

മരംമുറി കേസ്; റവന്യു ഉദ്യോഗസ്ഥരുടെ മൊഴിയെടുത്ത് ക്രൈം ബ്രാഞ്ച്

മരം മുറിക്കേസിൽ ക്രൈംബ്രാഞ്ച് റവന്യു ഉദ്യോഗസ്ഥരുടെ മൊഴി എടുത്തു. മുൻ അണ്ടർ സെക്രട്ടറി ഒ.ജി ശാലിനി അടക്കം നാല് പേരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.

Watch Mathrubhumi News on YouTube and subscribe regular updates.