ഒറ്റയടിയ്ക്കാണ് വെള്ളം ഒഴുകിയെത്തിയത്; മൂവാറ്റുപുഴയിൽ കനാൽ ഇടിഞ്ഞുവീണത് 15 അടി താഴ്ചയിലേക്ക്
മൂവാറ്റുപുഴയിൽ കനാൽ ഇടിഞ്ഞുവീണ സംഭവം അശാസ്ത്രീയ നിർമ്മാണം കാരണമെന്ന് നാട്ടുകാരുടെ ആരോപണം.