News Kerala

മൂവാറ്റുപുഴ എം.എല്‍.എ എല്‍ദോ എബ്രഹാം വിവാഹിതനായി

ഇടുക്കി: മൂവാറ്റുപുഴ എം.എല്‍.എ എല്‍ദോ എബ്രഹാം വിവാഹിതനായി. കലൂര്‍ക്കാട് സ്വദേശിനി ഡോ: ആഗി മേരി അഗസ്റ്റിനാണ് വധു. ലളിതമായ വിവാഹ വിരുന്ന് മൂവാറ്റുപുഴയുടെ ഉത്സവമായി മാറി.