News Kerala

മൂവാറ്റുപുഴയിൽ വിദ്യാർഥിനിയെ മണ്ണ് മാഫിയ ആക്രമിച്ച സംഭവം: പ്രധാന പ്രതി കീഴടങ്ങി

കോടതി മുൻ‌കൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് കീഴടങ്ങൽ. ജനവാസ മേഖലയിൽ നടന്ന അനധികൃത മണ്ണടിച്ചു നികത്തൽ മൊബൈലിൽ പകർത്തിയതിനായിരുന്നു വിദ്യാർഥിനിയെ മർദിച്ചത് .

Watch Mathrubhumi News on YouTube and subscribe regular updates.