News Kerala

എം.വി. ശ്രേയാംസ് കുമാറിന്റെ 'യാത്ര പറയാതെ' എന്ന പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: മാതൃഭൂമി ജോയിൻറ് മാനേജിംഗ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ രചിച്ച 'യാത്ര പറയാതെ' എന്ന പുസ്തകം പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ നടൻ മമ്മൂട്ടി തിരുവനന്തപുരം എംപി ഡോ. ശശി തരൂരിന് നൽകി പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു.