News Kerala

മത്സരപരീക്ഷയ്ക്ക് ഒരുങ്ങുന്ന വിദ്യാർത്ഥികൾക്ക് വാക്സിൻ നൽകണം- എംവി ശ്രേയാംസ് കുമാർ എംപി

മത്സരപരീക്ഷയ്ക്ക് ഒരുങ്ങുന്ന വിദ്യാർത്ഥികൾക്ക് വാക്സിൻ നൽകണമെന്ന് എംവി ശ്രേയാംസ് കുമാർ എംപി രാജ്യസഭയിൽ പറഞ്ഞു. വാക്സിൻ വിതരണത്തിൽ ഡിജിറ്റൽ രജിസ്ട്രേഷനൊപ്പം ബദൽ സംവിധാനവും നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Watch Mathrubhumi News on YouTube and subscribe regular updates.