News Kerala

വാഹനങ്ങളുടെ മിനിയേച്ചര്‍ നിര്‍മ്മാണത്തില്‍ മികവ് തെളിയിച്ച് കായംകുളം എരുവയിലെ അശ്വിന്‍

ആലപ്പുഴ: വാഹനങ്ങളുടെ മിനിയേച്ചര്‍ നിര്‍മ്മാണത്തില്‍ മികവ് തെളിയിച്ച് കായംകുളം എരുവയിലെ പ്ലസ്ടു വിദ്യാര്‍ത്ഥി അശ്വിന്‍. കൗതുകത്തിനു നിര്‍മാണം തുടങ്ങിയ അശ്വിന്റെ കുഞ്ഞന്‍ വണ്ടികള്‍ക്ക് ഇപ്പോള്‍ ആവശ്യക്കാരും ഏറെയാണ്.