News Kerala

എംസി റോഡില്‍ അപകടങ്ങള്‍ കുറയ്ക്കുന്നതിന് പരിശോധനയുമായി മോട്ടോര്‍ വാഹന വകുപ്പും നാറ്റ്പാകും

കോട്ടയം: എംസി റോഡില്‍ അപകടങ്ങള്‍ കുറയ്ക്കുന്നതിന് പരിശോധനയുമായി മോട്ടോര്‍ വാഹന വകുപ്പും നാറ്റ്പാകും. ചങ്ങനാശേരി മുതല്‍ മൂവാറ്റുപുഴ വരെയുള്ള മേഖലകളിലാണ് പരിശോധന നടത്തിയത്. അപകടങ്ങള്‍ കുറയ്ക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ വിശദമായ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് കൈമാറും.