News Kerala

ഓപ്പറേഷൻ തണ്ടറിൽ 200 ബസുകൾക്കെതിരെ നടപടി

തിരുവനന്തപുരം: ഓപ്പറേഷൻ തണ്ടറിൽ സംസ്ഥാനത്ത് ഇതുവരെ ഇരുനൂറിലധികം ബസുകൾ നടപടി നേരിട്ടു. മൂന്നു ലക്ഷത്തിലധികം രൂപ പിഴ ചുമത്തിയിട്ടുമുണ്ട്. സംസ്ഥാന വ്യാപകമായി മോട്ടോർ വാഹന വകുപ്പ് പ്രത്യേക പരിശോധന നടത്തി.