News Kerala

ഒരു ദിവസത്തെ പരിശോധനയിൽ ഈടാക്കിയത് ഒന്നര ലക്ഷം പിഴ; ഇടുക്കിയിൽ കോളടിച്ച് MVD

ഇടുക്കി ജില്ലയിലെ വാഹനാപകടങ്ങൾ തടയുന്നതിനായി മോട്ടോർ വാഹന വകുപ്പും പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ 40 വാഹനങ്ങൾക്കെതിരെ കേസ്. 25 വാഹനങ്ങൾ പിടിച്ചെടുക്കുകയും ഒന്നര ലക്ഷം പിഴ ഈടാക്കുകയും ചെയ്‌തു.

Watch Mathrubhumi News on YouTube and subscribe regular updates.