News Kerala

ഈ കൈകൾ ശുദ്ധമാണ്; ഉരുളക്കുപ്പേരിയുമായി മുഖ്യമന്ത്രി സഭയിൽ

തിരുവനന്തപുരം: തന്റെ കൈകൾ ശുദ്ധമാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. അതിവിടെയും തല ഉയർത്തി നിന്ന് പറയുമെന്നും അത് പറയാനുള്ള കരുത്ത് തന്റെ നെഞ്ചിനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.