ലോകസംഗീത ദിനത്തിൽ കുട്ടികൾക്ക് സംഗീതവിരുന്നൊരുക്കി മൈലക്കാട് പഞ്ചായത്ത് യു.പി സ്കൂൾ
ലോകസംഗീത ദിനത്തിൽ കുട്ടികൾക്ക് വാദ്യാപകരണങ്ങൾ മുതൽ സംഗീതജ്ഞരെ വരെ പരിചയപ്പെടുത്തി ഒരു സർക്കാർ യു.പി സ്കൂൾ. കൊല്ലം മൈലക്കാട് പഞ്ചായത്ത് യു.പി സ്കൂളിൽ നടന്ന ഈ പരിപാടിയുടെ ഉദ്ഘാടനത്തിലുമുണ്ടായിരുന്നു വ്യത്യസ്ഥത.