നാടുകാണി കണ്ണൂര്‍: തിരഞ്ഞെടുപ്പ് പ്രത്യേക പരിപാടി
തദ്ദേശ തിരഞ്ഞെടുപ്പ് എത്തുകയാണ്. ഒരോ നാടിന്റെയും സ്പന്ദനം, ആ നാടിന് വേണ്ടതെന്തെല്ലാം, ജനങ്ങളുടെ വികസന കാഴ്ചപ്പാട്. എല്ലാം പകര്‍ത്തുകയാണ് നാടുകാണി. തദ്ദേശ തിരഞ്ഞെടുപ്പ് പ്രത്യേക പരിപാടി. നാടുകാണി കണ്ണൂര്‍.