News Kerala

നാദസ്വര നിര്‍മ്മാണം ഓമല്ലൂരിലും

നാഗസ്വരമെന്ന വാദ്യോപകരണ നിര്‍മ്മിതിക്ക് പേരുകട്ട നാടാണ് തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍. മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത ഇതിന്റെ നിര്‍മ്മിതി ഇപ്പോള്‍ പത്തനംതിട്ട ഓമല്ലൂരിലുമുണ്ട്. പരീക്ഷണമെന്ന നിലിയില്‍, പന്ന്യാലി സ്വദേശി ശിവപ്രസാദ് നിര്‍മ്മിച്ച വാദ്യോപകരണങ്ങള്‍ ശുദ്ധ സംഗീതം പൊഴിക്കുന്നവയാണ്.

Watch Mathrubhumi News on YouTube and subscribe regular updates.