News Kerala

ഹരിത സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന നജ്മ തബ്ഷീറക്ക് നോട്ടീസ്

കോടതിയിൽ ഹാജരായി മൊഴി നൽകാൻ ഹരിത സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന നജ്മ തബ്ഷീറക്ക് നോട്ടീസ്. എംഎസ്എഫ് പ്രസിഡന്റ് പി കെ നവാസ് മോശമായി പെരുമാറിയെന്ന പരാതിയിലാണ് നോട്ടീസ്.

Watch Mathrubhumi News on YouTube and subscribe regular updates.