News Kerala

അന്യസംസ്ഥാന തൊഴിലാളികളുമായി സഞ്ചരിച്ചിരുന്ന ബസിൽ നിന്നും കഞ്ചാവും മയക്കുമരുന്നും പിടികൂടി

അസാമിൽ നിന്ന് പെരുമ്പാവൂരിലേക്ക് അന്യസംസ്ഥാന തൊഴിലാളികളുമായി സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസിൽ നിന്നും കഞ്ചാവും മയക്കുമരുന്നും പിടിച്ചെടുത്തു.
Watch Mathrubhumi News on YouTube and subscribe regular updates.