News Kerala

ശബരിമല തീര്‍ത്ഥാടകരെ വലച്ച് പണിമുടക്ക്

കോട്ടയം: കെ.എസ്.ആര്‍.ടി.സി ബസുകള്‍ കുറഞ്ഞത് ശബരിമല ദര്‍ശനത്തിന് കോട്ടയത്തെത്തിയ അന്യസംസ്ഥാന തീര്‍ത്ഥാടകരെ വലച്ചു. മണിക്കൂറുകള്‍ കാത്തിരുന്ന ശേഷമാണ് പല സംഘങ്ങള്‍ക്കും ബസുകള്‍ കിട്ടയത്.