News Kerala

ദേശീയപുരസ്കാര ജേതാവ് നാഞ്ചിയമ്മയ്ക്ക് സംസ്ഥാന സർക്കാരിന്റെ ആദരം

മികച്ച ഗായികയ്ക്കുള്ള  ദേശീയ പുരസ്കാരം സ്വന്തമാക്കിയ നാഞ്ചിയമ്മക്ക് സംസ്ഥാന സര്‍ക്കാരിന്റെ ആദരം. കേരളത്തിലെ ഗോത്രവര്‍ഗ ജനതയുടെ സംഗീത പാരമ്പര്യത്തെ ലോക ശ്രദ്ധയിലേയ്‌ക്കെത്തിച്ച ഗായികയാണ് നഞ്ചിയമ്മയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ 
പറഞ്ഞു. ചടങ്ങിലെ നാഞ്ചിയമ്മയുടെ പാട്ടിനെ കാണികൾ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു.
Watch Mathrubhumi News on YouTube and subscribe regular updates.