News Kerala

എജിനിറിങ് ദിനം വിപുലമായി ആഘോഷിക്കാൻ സിവിലിയൻസ്

ഇന്ന് ദേശീയ എൻജിനിയറിംങ്ങ് ദിനം. സിവിൽ എജിനീയേഴ്സിനായി തിരുവനന്തപുരം സിവിലയൻസ് കോച്ചിംങ് സെന്റർ സംഘടിപ്പിക്കുന്ന വെബിനാറും ക്വിസ് മത്സരവും കേന്ദ്ര മന്ത്രി നിധിൻ ഗഡ്കരി ഉദ്ഘാടനം ചെയ്യും.

Watch Mathrubhumi News on YouTube and subscribe regular updates.