News Kerala

മഹാകവി വള്ളത്തോളിന്റെ ജന്മദിനം ദേശീയ കഥകളി ദിനമായി ആചരിക്കണമെന്ന് കഥകളി സ്നേഹികൾ

മഹാകവി വള്ളത്തോളിന്റെ ജന്മദിനം ദേശീയ കഥകളി ദിനമായി ആചരിക്കണമെന്ന് കഥകളി സ്നേഹികൾ. ഈ ആവശ്യമുന്നയിച്ച് കേന്ദ്രസർക്കാറിന് നിവേദനം നൽകി കാത്തിരിയ്ക്കുകയാണ് വിവിധ കഥകളി സംഘങ്ങൾ.

Watch Mathrubhumi News on YouTube and subscribe regular updates.