News Kerala

നിയമനം കിട്ടാത്തതിനെതിരെ ദേശീയ ഗെയിംസ് താരങ്ങൾ ശയനപ്രദക്ഷിണം നടത്തി പ്രതിഷേധിച്ചു

 തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാരസമരത്തിലായിരുന്ന ഒരു ഉദ്യോഗാർഥിയുടെ ആരോഗ്യനില മോശമായതിനെതുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. അതിനിടെ നിയമനം കിട്ടാത്തതിനെതിരെ ദേശീയ ഗെയിംസ് താരങ്ങൾ സെക്രട്ടറിയേറ്റിന് മുന്നിൽ ശയനപ്രദക്ഷിണം നടത്തി പ്രതിഷേധിച്ചു.