News Kerala

പ്രധാനമന്ത്രിയുമായി സംവദിക്കാൻ ഒരുങ്ങി ഇടുക്കി മുള്ളരിങ്ങാട് സ്വദേശിനി

പ്രധാനമന്ത്രിയുമായി സംവദിക്കാൻ ഒരുങ്ങി ഇടുക്കി മുള്ളരിങ്ങാട് സ്വദേശിനി അനശ്വര ലാൽ. പരീക്ഷ പേടി ചർച്ചയിലാണ് അനശ്വര രാജ്യത്തെ മിടുക്കരായ കുട്ടികൾക്ക് ഒപ്പം പങ്കെടുക്കുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.