News Kerala

ടെർമിനലിനായി സ്ഥലം വിട്ടുനൽകി വികസനത്തിന് കൈ കൊടുക്കാൻ തയ്യാറാണ് നേമത്തെ നാട്ടുകാർ

നേമം ടെര്‍മിനലിന് സ്ഥലം സംസ്ഥാന സർക്കാരിന്റെ ഏറ്റെടുക്കല്‍ ഒരു തടസമായെന്ന് കേന്ദ്രം പറയുമ്പോഴും ഭൂമി വിട്ടുനല്‍കാന്‍ തയാറായിരിക്കുകയാണ് നാട്ടുകാര്‍. ഭൂമി കൈമാറാന്‍ രേഖകള്‍ നല്‍കിയവര്‍ പദ്ധതി കേന്ദ്രം ഉപേക്ഷിച്ചെന്ന വാര്‍ത്തയുടെ ആഘാതത്തിലാണ്

Watch Mathrubhumi News on YouTube and subscribe regular updates.