News Kerala

നാട്ടങ്കം 2020- കണ്ണൂര്‍

തദ്ദേശ തിരഞ്ഞെടുപ്പല്ലെ അതിലെന്ത് രാഷ്ട്രീയം എന്നാണ് ചോദ്യം എങ്കില്‍ കണ്ണൂരില്‍ എല്ലാം രാഷ്ട്രീയമാണ്. ജില്ലാ പഞ്ചായത്തിലും കോര്‍പ്പറേഷനിലും മുന്‍സിപ്പാലിറ്റിയിലും ബ്ലോക്ക് പഞ്ചായത്തിലും എല്ലാം രാഷ്ട്രീയ മത്സരം തന്നെയാണ്. എന്നാല്‍ ഗ്രാമ പഞ്ചായത്തുകളില്‍ രാഷ്ട്രീയത്തിന്റെ സാന്ദ്രത ഒട്ടും കുറവുമില്ല. നാട്ടങ്കം 2020- കണ്ണൂര്‍.