News Kerala

നാട്ടങ്കം 2020- കോഴിക്കോട്

മുന്നണി കൂട്ടുകെട്ടുകള്‍ മാറമറിഞ്ഞ തിരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. ലോക് താന്ത്രിക് ജനതാദളിന്റെ വരവ് ഇടത് മുന്നണിക്ക് നേട്ടമാകും. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഉണ്ടാക്കിയ ധാരണ മുക്കം ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഗുണം ചെയ്യുമെന്ന് യുഡിഎഫ് കണക്ക് കൂട്ടുന്നു. മോദി തരംഗത്തിലാണ് ഇത്തവണയും ബിജെപിയുടെ പ്രതീക്ഷ. നാട്ടങ്കം 2020. കോഴിക്കോട്.