നാട്ടങ്കം2020- വയനാട്
പശ്ചിമഘട്ട മലനിരകളും ഡക്കാന്‍ പീഠഭൂമിയും അതിരിടുന്ന നാട്. പഴശ്ശി പോരാട്ടങ്ങളുടെയും പടയോട്ടങ്ങളുടെയും ചരിത്രമുറങ്ങുന്ന ഭൂമി. നൂറ്റാണ്ടുകളായി താമസിക്കുന്നവരും പലപ്പോഴായി കുടിയേറിയവും ഇടകലര്‍ന്ന ജനസമൂഹം. രണ്ട് പ്രളയവും കോവിഡും ഉണ്ടാക്കിയ മരവിപ്പ് മാറും മുമ്പാണ് വയനാടുകാര്‍ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. നാട്ടങ്കം2020- വയനാട്.