News Kerala

അവധി ദിനത്തെ സമൂഹ നന്മയ്ക്കായി ഉപയോഗിക്കുകയാണ് പാലക്കാട് മങ്കരയിലെ പ്രകൃതി സ്‌നേഹികള്‍

പാലക്കാട്: അവധി ദിനത്തെ സമൂഹ നന്മയ്ക്കായി ഉപയോഗിക്കുകയാണ് പാലക്കാട് മങ്കരയിലെ പ്രകൃതി സ്‌നേഹികള്‍. പാതയോരത്തെ മരങ്ങളിലെ വള്ളിപ്പടര്‍പ്പുകള്‍ വെട്ടിമാറ്റാനാണ് ഒരു ദിവസം അവര്‍ ഉപയോഗിച്ചത്.