News Kerala

അമ്മപ്പട്ടിയുടെ പുറത്തു മറിഞ്ഞ് കുട്ടിക്കുറുമ്പന്മായ നായ്ക്കുട്ടികള്‍

കൊച്ചി: കുട്ടിക്കുറുമ്പന്മാരായ മക്കളുണ്ടെങ്കില്‍ അമ്മമാര്‍ക്ക് പിടിപ്പത് പണിയാണ്. പലപ്പോഴും ഉറക്കം പോലും കട്ടപ്പൊക. കൊച്ചി കലൂരില്‍ നിന്ന് മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ ജെയ്‌വിന്‍. റ്റി. സേവ്യര്‍ പകര്‍ത്തിയ അമ്മ പട്ടിയുടെയും മക്കളുടെയും വിശേഷം കാണാം.