News Kerala

രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി അതിഥി പി എസിന്റെ അരങ്ങേറ്റം കാണാം

നവരാത്രി ദിനത്തില്‍ മാതൃഭൂമി കുഞ്ഞു പ്രതിഭകള്‍ക്കുവേണ്ടി ഒരുക്കിയ അരങ്ങേറ്റത്തില്‍ ഇന്ന് കൊല്ലത്തു നിന്നുള്ള രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി അതിഥി പി.എസിന്റെ അരങ്ങേറ്റമാണ്.