News Kerala

നവരാത്രി ദിനത്തില്‍ അനുഭവങ്ങള്‍ പങ്കുവച്ച് ആര്‍ക്കിടെക്ട് പത്മശ്രീ ജി ശങ്കര്‍

ഉയര്‍ച്ചയുടെ പടവുകള്‍ കയറി വിജയത്തിലെത്തിയ ഓരോരുത്തര്‍ക്കും ഒരു തുടക്കമുണ്ട്. ഈ നവരാത്രി ദിനത്തില്‍ തന്റെ തുടക്കവും ആദ്യകാല അനുഭവങ്ങളും പങ്കുവച്ച് ആര്‍ക്കിടെക്ട് പത്മശ്രീ ജി.ശങ്കര്‍.