News Kerala

നവരാത്രി ആഘോഷത്തിനായി ആരോഗ്യവകുപ്പിന്റെ പ്രത്യേക മാര്‍ഗരേഖ

തിരുവനന്തപുരം: നവരാത്രി ആഘോഷത്തിനായി ആരോഗ്യവകുപ്പിന്റെ പ്രത്യേക മാര്‍ഗരേഖ. ആഘോഷങ്ങള്‍ക്ക് ആള്‍ക്കൂട്ടം പാടില്ല. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ വീടുകള്‍ക്ക് പുറത്ത് ആഘോഷം പാടില്ല. നാവില്‍ ആദ്യക്ഷരം കുറിക്കുന്ന വസ്തുക്കള്‍ വീണ്ടും ഉപയോഗിക്കരുതെന്നും മാര്‍ഗരേഖ.