News Kerala

നവരാത്രി വിഗ്രഹങ്ങള്‍ ഇന്ന് തലസ്ഥാനത്തെത്തും

തിരുവനന്തപുരം: പദ്മനാഭപുരം കൊട്ടാരത്തില്‍ നിന്നും എഴുന്നള്ളിച്ച നവരാത്രി വിഗ്രഹങ്ങള്‍ ഇന്ന് വൈകിട്ട് തലസ്ഥാനത്തെത്തും. കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തില്‍ നാളെ രാവിലെ നവരാത്രി പൂജ ആരംഭിക്കും.