News Kerala

നവരാത്രി വിഗ്രഹ ഘോഷയാത്ര ഇന്ന് തിരുവനന്തപുരത്തേക്ക്

തിരുവനന്തപുരം: നവരാത്രി വിഗ്രഹ ഘോഷയാത്ര ഇന്ന് കേരള അതിര്‍ത്തി കടന്ന് തിരുവനന്തപുരത്തേക്ക്. രാവിലെ കളിയിയ്ക്കാവിളയില്‍ കേരള പോലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി വിഗ്രഹങ്ങള്‍ സ്വീകരിക്കും. നാളെ വൈകിട്ടാണ് പൂജവയ്പ്പിനായി സരസ്വതി വിഗ്രഹം കിഴക്കേകോട്ടയില്‍ എത്തിക്കുന്നത്.