News Kerala

പ്രളയക്കാലത്ത് സംരക്ഷിച്ച ഗിറ്റാറുമായി നവീന്‍ കലോത്സവത്തിന്

ആലപ്പുഴ: പ്രളയകാലത്ത് പരിശീലനം മുടങ്ങിയവരും വീട് ഉള്‍പ്പടെയെല്ലാം നഷ്ടപ്പെട്ടവരും സ്‌കൂള്‍ കലോത്സവത്തില്‍ മത്സരിക്കാന്‍ എത്തുന്നുണ്ട്. കുട്ടനാട്ടില്‍ നിന്ന് നവീന്‍ കൃഷ്ണന്‍ മത്സരിക്കാന്‍ വരുന്നത് പ്രളയത്തില്‍ നിന്ന് ഏറെ കഷ്ടപ്പെട്ട് സംരക്ഷിച്ച ഗിറ്റാറുമായാണ്.