News Kerala

നാവിക വാരാഘോഷത്തിന്റെ ഭാഗമായി നടന്ന അഭ്യാസപ്രകടനങ്ങള്‍ കാണികളെ അത്ഭുതപ്പെടുത്തി

കൊച്ചി: നാവിക വാരാഘോഷത്തിന്റെ ഭാഗമായി കൊച്ചിയില്‍ നടന്ന നാവിക അഭ്യാസ പ്രകടനങ്ങള്‍ കാണികളെ അത്ഭുതപ്പെടുത്തി. രാജ്യത്തിന്റെ സമുദ്രാതിര്‍ത്തി നാവികസേനയുടെ കീഴില്‍ സുരക്ഷിതമാണെന്ന് കാണിക്കുന്നതായിരുന്നു സേനയുടെ പ്രകടനങ്ങള്‍. ഗവര്‍ണര്‍ പി. സദാശിവം ചടങ്ങില്‍ മുഖ്യഅതിഥിയായി.