News Kerala

ഫോൺ വിളി വിവാദത്തിൽ കൂടുതൽ നടപടികളുമായി എൻസിപി

ഫോൺ വിളി വിവാദത്തിൽ കൂടുതൽ നടപടികളുമായി എൻസിപി. പത്മാകരനും രാജീവിനും പുറമെ മൂന്ന് പേർക്ക് കൂടി സസ്പെൻഷൻ. പെൺകുട്ടിയുടെ പിതാവിനെതിരേയും നടപടി. അന്വേഷണക്കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Watch Mathrubhumi News on YouTube and subscribe regular updates.