News Kerala

എ.കെ ശശീന്ദ്രന്‍ രാജിവയ്‌ക്കേണ്ടതില്ലെന്ന് എന്‍.സി.പി കേന്ദ്ര നേതൃത്വം

കുണ്ടറ പീഡനക്കേസില്‍ ഇടപെട്ടെന്ന ആരോപണം നേരിടുന്ന മന്ത്രി എ.കെ ശശീന്ദ്രന്‍ രാജിവയ്‌ക്കേണ്ടതില്ലെന്ന് എന്‍.സി.പി കേന്ദ്ര നേതൃത്വം. വിവാദം ഗൗരമായി എടുക്കേണ്ടതില്ല എന്നും നിര്‍ദ്ദേശം.

Watch Mathrubhumi News on YouTube and subscribe regular updates.