News Kerala

എൻസിപി നേതാക്കൾ ഇന്നും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം: പാലാ സീറ്റിനെ ചൊല്ലിയുള്ള തർക്കം പരിഹരിക്കാൻ എൻസിപി നേതാക്കൾ ഇന്നും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. എൻസിപി അധ്യക്ഷൻ ടിപി പീതാംബരനും മാണി സി കാപ്പനുമാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്.