News Kerala

വയനാട് നാരങ്ങച്ചാല്‍ കോളനിയിലെ റോഡ് ഗതാഗത യോഗ്യമല്ല ദുരിതത്തില്‍ കോളനിവാസികള്‍

വയനാട്: വയനാട്ടിലെ തൊണ്ടര്‍നാട് നാരങ്ങച്ചാല്‍ കോളനി നിവാസികള്‍ക്ക് മഴക്കാലം ദുരിതപൂര്‍ണം. കോളനിയിലേക്കുള്ള റോഡ് ഗതാഗത യോഗ്യമാക്കാത്തതാണ് ഇവരെ ദുരിതത്തിലാക്കുന്നത്.