News Kerala

നെടുമുടിയ്ക്ക് വിട....; സംസ്‌കാരം ശാന്തികവാടത്തിൽ നടന്നു

കഴിഞ്ഞ ദിവസം അന്തരിച്ച ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭ നെടുമുടി വേണുവിന്‍റെ സംസ്കാര ചടങ്ങുകൾ നടന്നു.  തൈക്കാട് ശാന്തി കവാടത്തില്‍ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.

Watch Mathrubhumi News on YouTube and subscribe regular updates.