News Kerala

വാളയാറിൽ അനിശ്ചിതകാല സമരവുമായി നീതി സംരക്ഷണ സമിതി

പാലക്കാട്: വാളയാറിൽ അനിശ്ചിതകാല സമരവുമായി നീതി സംരക്ഷണ സമിതി. ജനുവരി 26 മുതൽ പെൺകുട്ടികളുടെ വീട്ടിന് മുന്നിലായിരിക്കും സത്യഗ്രഹം. കേസ് അട്ടിമറിച്ച അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്നത് വരെ സമരം തുടരുമെന്ന് പെൺകുട്ടികളുടെ അമ്മ പറഞ്ഞു.