News Kerala

ഭക്ഷ്യവകുപ്പിനെ ബജറ്റില്‍ അവഗണിച്ചത് ജനജീവിതത്തില്‍ പ്രതിഫലിക്കും

തിരുവനന്തപുരം: മാന്ദ്യത്തില്‍ ഞെരുങ്ങുന്ന ഭക്ഷ്യവകുപ്പിനെ ബജറ്റില്‍ അവഗണിച്ചത് ജനജീവിതത്തില്‍ പ്രതിഫലിക്കും. വിപണി ഇടപെടലിനായി ഒരു പൈസ പോലും സപ്ലൈക്കോയ്ക്ക് ധനമന്ത്രി വകയിരുത്തിയിട്ടില്ല. അതിനാല്‍ സബ്‌സിഡി സാധനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കില്ലെന്ന സര്‍ക്കാര്‍ നയം പ്രതിസന്ധയിലാകും.