News Kerala

ആറാട്ടുപുഴയില്‍ വഴിത്തര്‍ക്കം: സിനിമയെ വെല്ലുന്ന കൂട്ടയടിയുമായി അയല്‍വാസികള്‍

ആലപ്പുഴ: ആറാട്ടുപുഴയില്‍ വഴിത്തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസികള്‍ ചേരിതിരിഞ്ഞ് തമ്മിലടിച്ചു. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ തൃക്കുന്നപ്പുഴ പോലീസ് കേസെടുത്തു.