News Kerala

നെൽസൺ മണ്ഡേല പ്രസിഡന്റായ അധികാരമേറ്റിട്ട് 28 വർഷം

1994 മെയ് 11 ന് മാതൃഭൂമി പുറത്തിറങ്ങിയത്, ലോകം ആഘോഷത്തോടെ കേട്ട വാർത്തയുമായാണ്. ദക്ഷിണാഫ്രിക്കയിൽ നെൽസൺ മണ്ഡേല പ്രസിഡണ്ടായി അധികാരമേറ്റു

Watch Mathrubhumi News on YouTube and subscribe regular updates.