News Kerala

ഉപേക്ഷിക്കുന്നത് കേരളത്തിന്റെ സ്വപ്നപദ്ധതി: കേന്ദ്ര സർക്കാർ നടപടി സംസ്ഥാന BJPക്ക് ക്ഷീണമാകും

കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ നേമം റെയില്‍വേ ടെര്‍മിനല്‍ കേന്ദ്രം സര്‍ക്കാര്‍ ഉപേക്ഷിക്കുന്നത് സംസ്ഥാന ബിജെപിയ്ക്ക് രാഷ്ട്രീയ തിരിച്ചടിയാണ്. കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുമെന്നാണ് ബിജെപി നേതാക്കളുടെ പ്രതിരോധം

Watch Mathrubhumi News on YouTube and subscribe regular updates.