News Kerala

ഇനി ശുഭയാത്ര: അവിശ്വസനീയ പ്രണയകഥയിലെ റഹ്മാനും സജിതയ്ക്കും വിവാഹം

പത്ത് വർഷം സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിഞ്ഞ നെന്മാറയിലെ സജിതയുടെയും സുഹൃത്ത് റഹ്മാന്റെയും വിവാഹം ഇന്ന്. നെന്മാറ എം എൽ എ കെ ബാബുവിന‍്റെ സാന്നിധ്യത്തിലാണ് വിവാഹം.

Watch Mathrubhumi News on YouTube and subscribe regular updates.