News Kerala

ലഹരി ഉപയോഗം അതിജീവിക്കാനുള്ള മാര്‍ഗങ്ങള്‍

കേരളത്തില്‍ ലഹരി ഉപയോഗം വര്‍ദ്ധിക്കുമ്പോള്‍ അതിനെ അതിജീവിക്കുവാനുള്ള ശ്രമങ്ങളും മറുവശത്ത് നടക്കുന്നുണ്ട്. എക്‌സൈസ് വകുപ്പിന്റെ വിമുക്തി കൗണ്‍സലിങ് സെന്ററുകളും, ഡിഅഡിക്ഷന്‍ സെന്ററുകളും ഇന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും അവരുടെ പ്രവര്‍ത്തനം ആരംഭിച്ച് കഴിഞ്ഞു. ലഹരിയ്ക്ക് കീഴടങ്ങിയവരെ തിരിച്ച് ജീവിതത്തിന്റെ നേര്‍വഴിയിലേക്ക് കൊണ്ടുവന്ന അനുഭവകഥകള്‍ അവരെ ചികിത്സിച്ച ഡോക്ടര്‍മാരില്‍ നിന്ന് തന്നെ കേള്‍ക്കാം. നേര്‍വഴി, എപ്പിസോഡ്: 1