News Kerala

സംസ്ഥാനത്ത് ഇന്ന് 26,011 പേർക്ക് കോവിഡ്; 45 മരണം

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 26,011 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 45 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5450 ആയി.

Mathrubhumi News is now available on WhatsApp. Click here to subscribe.